Achromatic lens

അവര്‍ണക ലെന്‍സ്‌

വര്‍ണ വിപഥനം സൃഷ്‌ടിക്കാത്ത ലെന്‍സ്‌. പൊതുവേ, വ്യത്യസ്‌ത ഗ്ലാസ്സുകള്‍ കൊണ്ട്‌ നിര്‍മിച്ച രണ്ടോ അതിലധികമോ ലെന്‍സുകള്‍ ചേര്‍ന്നതാണ്‌ ഇത്‌. അക്രാമാറ്റിക്‌ ലെന്‍സ്‌

Category: None

Subject: None

246

Share This Article
Print Friendly and PDF