Pest

കീടം.

സാമ്പത്തികമായോ ആരോഗ്യപരമായോ മനുഷ്യന്‌ ഉപദ്രവമുണ്ടാക്കുന്ന ജീവി. ഇവ വിളകള്‍ നശിപ്പിക്കുകയോ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്യുന്നു. സാധാരണയായി നാമറിയുന്ന പെസ്റ്റുകള്‍ അധികവും ചെറുപ്രാണികളാകയാല്‍ അവയെ കീടങ്ങള്‍ എന്നു വിളിക്കുന്നു. എന്നാല്‍ വലിയ ജന്തുക്കളും (എലി, നാട്ടുകുരങ്ങ്‌) പെസ്റ്റുകളാകാം.

Category: None

Subject: None

182

Share This Article
Print Friendly and PDF