Carbohydrate

കാര്‍ബോഹൈഡ്രറ്റ്‌

കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ മാത്രം അടങ്ങിയ കാര്‍ബണിക സംയുക്തം. ഉദാ: ഗ്ലൂക്കോസ്‌ ( C6H12O6). ഇതില്‍ ഹൈഡ്രജനും ഓക്‌സിജനും ജലത്തിന്റെ ഘടനാ വാക്യത്തിലെന്നപോലെ 2:1 എന്ന അംശബന്ധത്തിലാണ്‌ അടങ്ങിയിരിക്കുന്നത്‌. അതിനാലാണ്‌ കാര്‍ബോഹൈഡ്രറ്റ്‌ എന്ന പേര്‍ വന്നത്‌. ഉദാ: സ്റ്റാര്‍ച്ച്‌, സെല്ലുലോസ്‌.

Category: None

Subject: None

422

Share This Article
Print Friendly and PDF