Vacuum deposition

ശൂന്യനിക്ഷേപണം.

ഒരു ഖരവസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു പദാര്‍ഥത്തിന്റെ നേര്‍ത്ത പാളി പൂശുന്ന ഒരു പ്രക്രിയ. പദാര്‍ഥം നിര്‍വാതത്തില്‍ ചൂടാക്കുമ്പോള്‍ അതില്‍ നിന്ന്‌ ഉത്‌പതിക്കുന്ന ആറ്റങ്ങള്‍ ഖരവസ്‌തുവിന്റെ ഉപരിതലത്തില്‍ സംഘനിക്കുവാന്‍ അനുവദിക്കുന്നു.

Category: None

Subject: None

293

Share This Article
Print Friendly and PDF