Transition

സംക്രമണം.

ഒരു ഊര്‍ജ നിലയില്‍ നിന്ന്‌ മറ്റൊന്നിലേക്കുള്ള ഇലക്‌ട്രാണിന്റെയോ മറ്റേതെങ്കിലും കണത്തിന്റെയോ (ഉദാ: അണുകേന്ദ്രത്തിലെ ന്യൂക്ലിയോണ്‍) സ്ഥാനമാറ്റം.

Category: None

Subject: None

301

Share This Article
Print Friendly and PDF