Antibiotics

ആന്റിബയോട്ടിക്‌സ്‌

ബാക്‌ടീരിയങ്ങളുടെ പ്രജനനത്തെ തടയുന്ന ചിലയിനം രാസപദാര്‍ഥങ്ങള്‍. ചില ഫംഗസുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. 1928 ല്‍ സര്‍ അലക്‌സാണ്ടര്‍ ഫ്‌ളെമിംഗ്‌ (1881- 1955) കണ്ടുപിടിച്ച പെനിസിലിന്‍ ആണ്‌ ആദ്യത്തെ ആന്റിബയോട്ടിക്‌.

Category: None

Subject: None

248

Share This Article
Print Friendly and PDF