Oedema

നീര്‍വീക്കം.

രക്തലോമികകളില്‍ നിന്ന്‌ നീര്‌ പുറത്തൊഴുകി കലകള്‍ വീര്‍ക്കുന്ന അവസ്ഥ. ശരീരഭാഗങ്ങള്‍ക്ക്‌ പരിക്ക്‌ പറ്റുമ്പോഴാണ്‌ ഇതു സംഭവിക്കുന്നത്‌.

Category: None

Subject: None

330

Share This Article
Print Friendly and PDF