Gram equivalent

ഗ്രാം തുല്യാങ്ക ഭാരം.

ഒരു പദാര്‍ഥത്തിന്റെ തുല്യാങ്ക ഭാരത്തിന്‌ സമമായ ഗ്രാമിലുള്ള അളവ്‌. ഉദാ: കോപ്പര്‍ സള്‍ഫേറ്റിലെ കോപ്പറിന്റെ തുല്യാങ്ക ഭാരം 31.77. ഒരു ഗ്രാം തുല്യാങ്ക ഭാരം കോപ്പര്‍=31.77 ഗ്രാം.

Category: None

Subject: None

355

Share This Article
Print Friendly and PDF