Hurricane

ചുഴലിക്കൊടുങ്കാറ്റ്‌.

ഉഷ്‌ണ മേഖലാ പ്രദേശങ്ങളില്‍ ചുഴറ്റി വീശുന്ന കൊടുങ്കാറ്റ്‌. മണിക്കൂറില്‍ 120 കി.മീ ല്‍ കൂടുതല്‍ വേഗത്തില്‍ വീശുന്ന ചക്രവാതമാണ്‌ ചുഴലിക്കൊടുങ്കാറ്റ്‌.

Category: None

Subject: None

249

Share This Article
Print Friendly and PDF