Archenteron

ഭ്രൂണാന്ത്രം

ചില ജന്തുക്കളുടെ ഭ്രൂണ വളര്‍ച്ചയില്‍ ഗാസ്‌ട്രുല എന്ന ഘട്ടത്തില്‍ ഭ്രൂണത്തിനുള്ളില്‍ കാണപ്പെടുന്ന പൊള്ളയായ ഭാഗം. പ്രഢൗജീവിയുടെ അന്നപഥമായി ഇത്‌ മാറും.

Category: None

Subject: None

324

Share This Article
Print Friendly and PDF