Suggest Words
About
Words
Torsion
ടോര്ഷന്.
ബല ആഘൂര്ണത്തിന്റെ പ്രവര്ത്തനഫലമായി ഉണ്ടാകുന്ന കോണീയ അപരൂപണം. ഒരറ്റം ഉറപ്പിച്ച ഒരു വസ്തുവിന്റെ മറ്റേ അറ്റത്ത് ബല ആഘൂര്ണം പ്രയോഗിക്കുമ്പോഴാണ് ഈ അപരൂപണം ഉണ്ടാവുന്നത്.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Strap on motors - സ്ട്രാപ് ഓണ് റോക്കറ്റുകള്.
Foucault pendulum - ഫൂക്കോ പെന്ഡുലം.
Ordovician - ഓര്ഡോവിഷ്യന്.
Semiconductor - അര്ധചാലകങ്ങള്.
Buccal respiration - വായ് ശ്വസനം
Anabolism - അനബോളിസം
Incoherent - ഇന്കൊഹിറെന്റ്.
Scorpion - വൃശ്ചികം.
Activation energy - ആക്ടിവേഷന് ഊര്ജം
Arid zone - ഊഷരമേഖല
Cancer - അര്ബുദം
Nichrome - നിക്രാം.