Conductor

ചാലകം.

1. വൈദ്യുതി എളുപ്പം കടത്തിവിടുന്ന പദാര്‍ഥം. ഒരു m3 വ്യാപ്‌തത്തില്‍ സ്വതന്ത്ര ഇലക്‌ട്രാണുകളുടെ എണ്ണം 10 18 നു മീതെ ഉണ്ടെങ്കില്‍ പൊതുവേ നല്ല ചാലകമായി കണക്കാക്കാം. 2. താപം എളുപ്പം കടത്തിവിടുന്ന പദാര്‍ഥം.

Category: None

Subject: None

306

Share This Article
Print Friendly and PDF