Dynamics

ഗതികം.

ബലങ്ങള്‍ക്കു വിധേയമായുള്ള വസ്‌തുക്കളുടെ ചലനം പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ. ജഡത്വം, സംവേഗസംരക്ഷണം, ഊര്‍സംരക്ഷണം തുടങ്ങിയ ആശയങ്ങളെല്ലാം ഈ പഠനങ്ങളുടെ ഫലമാണ്‌.

Category: None

Subject: None

259

Share This Article
Print Friendly and PDF