Suggest Words
About
Words
Algorithm
അല്‍ഗരിതം
ഒരു പ്രശ്നത്തിന്റെ നിര്‍ധാരണത്തിനായി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ചട്ടങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും ഗണം. അല്‍ഗരിതങ്ങളെ ഫ്ളോചാര്ട്ട് കൊണ്ട് വിശദീകരിക്കുകയാണ് പതിവ്.
Category:
None
Subject:
None
672
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Infinitesimal - അനന്തസൂക്ഷ്മം.
Monomial - ഏകപദം.
Titration - ടൈട്രഷന്.
Azeotropic distillation - അസിയോട്രാപ്പിക് സ്വേദനം
Chorion - കോറിയോണ്‍
Cantilever - കാന്റീലിവര്‍
Exoskeleton - ബാഹ്യാസ്ഥികൂടം.
Endodermis - അന്തര്വൃതി.
Super nova - സൂപ്പര്‍നോവ.
Agglutination - അഗ്ലൂട്ടിനേഷന്‍
Trinomial - ത്രിപദം.
Fissure - വിദരം.