Active transport

സക്രിയ പരിവഹനം

കോശസ്‌തരത്തിലൂടെ സാന്ദ്രത കുറഞ്ഞ ഭാഗത്തു നിന്ന്‌ കൂടിയ ഭാഗത്തേക്ക്‌ അയോണുകളും മറ്റും വ്യാപിക്കുന്നത്‌. ചില വാഹക പ്രാട്ടീനുകള്‍ ഇതിന്‌ സഹായിക്കുന്നു. ATP യുടെ ഊര്‍ജം ഉപയോഗിച്ചാണ്‌ ഇത്തരം പരിവഹനം നടക്കുക.

Category: None

Subject: None

307

Share This Article
Print Friendly and PDF