Epoxides

എപ്പോക്‌സൈഡുകള്‍.

രണ്ട്‌ കാര്‍ബണ്‍ അണുക്കളെ തമ്മില്‍ ഓക്‌സിജന്‍ പാലത്താല്‍ ബന്ധിപ്പിച്ചിട്ടുള്ള സംവൃത ഈഥര്‍. ഉദാ: ഇപ്പോക്‌സിഈത്തീന്‍.

Category: None

Subject: None

321

Share This Article
Print Friendly and PDF