Radio active decay

റേഡിയോ ആക്‌റ്റീവ്‌ ക്ഷയം.

ആല്‍ഫാ, ബീറ്റാ, ഗാമാ വികിരണങ്ങള്‍ ഉത്സര്‍ജിച്ചുകൊണ്ടോ സ്വയം വിഘടിച്ചുകൊണ്ടോ ഒരു റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥം മറ്റൊരു പദാര്‍ഥമായി മാറുന്ന പ്രവര്‍ത്തനം. ക്ഷയത്തിന്റെ നിരക്ക്‌ തല്‍സമയത്തുള്ള റേഡിയോ ആക്‌റ്റീവ്‌ ആറ്റങ്ങളുടെ എണ്ണത്തിനു ആനുപാതികമായിരിക്കും. ക്ഷയനിരക്ക്‌ = λN. അനുപാത സ്ഥിരാങ്കം λ ക്ഷയസ്ഥിരാങ്കം ( decay constant) എന്നറിയപ്പെടുന്നു.

Category: None

Subject: None

170

Share This Article
Print Friendly and PDF