Tuber

കിഴങ്ങ്‌.

ഭക്ഷണം സംഭരിക്കപ്പെട്ടതുകൊണ്ട്‌ വീര്‍ത്തിരിക്കുന്ന സസ്യഭാഗം. രണ്ട്‌ വിധത്തിലുണ്ട്‌. 1. root tuber. വേരില്‍ ഭക്ഷണം ശേഖരിച്ചിരിക്കുന്നത്‌. ഉദാ: മധുരക്കിഴങ്ങ്‌. 2. stem tuber. ഭൂകാണ്ഡത്തില്‍ ഭക്ഷണം ശേഖരിച്ചിരിക്കുന്നത്‌. ഉദാ: ഉരുളക്കിഴങ്ങ്‌.

Category: None

Subject: None

279

Share This Article
Print Friendly and PDF