Suggest Words
About
Words
Polarising angle
ധ്രുവണകോണം.
പ്രതിഫലനം വഴി ഏറ്റവും കൂടുതല്‍ ധ്രുവണം സൃഷ്ടിക്കാന്‍ ഒരു അയോപ്രതലത്തില് (ഉദാ: ഗ്ലാസ്) പ്രകാശം പതിപ്പിക്കേണ്ട കോണളവ്. ബ്രൂസ്റ്റര്‍ കോണ്‍ എന്നും വിളിക്കും.
Category:
None
Subject:
None
530
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Direct current - നേര്‍ധാര.
Argand diagram - ആര്‍ഗന്‍ ആരേഖം
Critical mass - ക്രാന്തിക ദ്രവ്യമാനം.
Creek - ക്രീക്.
Electrolytic capacitor - ഇലക്ട്രാലിറ്റിക് ധരിത്രം.
Colatitude - സഹ അക്ഷാംശം.
Coquina - കോക്വിന.
AC - ഏ സി.
Visible spectrum - വര്‍ണ്ണരാജി.
Adipic acid - അഡിപ്പിക് അമ്ലം
Incomplete flower - അപൂര്‍ണ പുഷ്പം.
Spinal nerves - മേരു നാഡികള്‍.