Suggest Words
About
Words
Acidic oxide
അലോഹ ഓക്സൈഡുകള്
ക്ഷാരവുമായി പ്രവര്ത്തിച്ച് ലവണങ്ങളുണ്ടാക്കുന്ന രാസപദാര്ഥം. ജലീയ ലായനിക്ക് അമ്ല സ്വഭാവമുണ്ടായിരിക്കും. ഉദാ: കാര്ബണ് ഡയോക്സൈഡ്, സള്ഫര് ഡയോക്സൈഡ്.
Category:
None
Subject:
None
550
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Payload - വിക്ഷേപണഭാരം.
Pfund series - ഫണ്ട് ശ്രണി.
Hydrolysis - ജലവിശ്ലേഷണം.
Schiff's base - ഷിഫിന്റെ ബേസ്.
Astigmatism - അബിന്ദുകത
Multiplet - ബഹുകം.
Skin - ത്വക്ക് .
Clone - ക്ലോണ്
Nerve impulse - നാഡീആവേഗം.
GH. - ജി എച്ച്.
Resonator - അനുനാദകം.
Carpospore - ഫലബീജാണു