Actinometer

ആക്‌റ്റിനോ മീറ്റര്‍

വിദ്യുത്‌ കാന്തിക വികിരണത്തിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. പ്രകാശ വൈദ്യുതി പ്രഭാവമാണ്‌ ഇതില്‍ പ്രയോജനപ്പെടുത്തുന്നത്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF