Tropic of Cancer

ഉത്തരായന രേഖ.

ഭൂമധ്യരേഖയ്‌ക്ക്‌ വടക്ക്‌ 23027'അക്ഷാംശരേഖ. ഇതിനപ്പുറമുള്ള പ്രദേശങ്ങളില്‍ സൂര്യരശ്‌മികള്‍ ഒരിക്കലും ലംബമായി പതിക്കില്ല.

Category: None

Subject: None

478

Share This Article
Print Friendly and PDF