Disjoint sets

വിയുക്ത ഗണങ്ങള്‍.

രണ്ടു ഗണങ്ങള്‍ക്ക്‌ പൊതുവായി അംഗങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെ വരുമ്പോള്‍, അതായത്‌ ഗണങ്ങളുടെ സംഗമം ശൂന്യഗണമാകുമ്പോള്‍ അവയെ വിയുക്തഗണങ്ങള്‍ എന്നു പറയുന്നു. ഉദാ:- A={1,2} B= {4,5}. A∩B=φആയതിനാല്‍ Aയും Bയും വിയുക്ത ഗണങ്ങളാണ്‌.

Category: None

Subject: None

206

Share This Article
Print Friendly and PDF