Haversian canal

ഹാവേഴ്‌സിയന്‍ കനാലുകള്‍

എല്ലുകളില്‍ കാണുന്ന നാളികള്‍. ഒരു നാളിയില്‍ സിര, ധമനി, നാഡി എന്നിവ ഓരോന്ന്‌ വീതമുണ്ടായിരിക്കും. എല്ലിനകം മുഴുവനും പടര്‍ന്നു കിടക്കുന്ന ഇവയ്‌ക്ക്‌ നടുവിലെ മജ്ജയുമായും പുറത്തെ പെരിഓസ്റ്റിയവുമായും ബന്ധമുണ്ടായിരിക്കും.

Category: None

Subject: None

271

Share This Article
Print Friendly and PDF