Tarsals

ടാര്‍സലുകള്‍.

നാല്‍ക്കാലി കശേരുകികളുടെ കാല്‍പാദവും കണങ്കാലും തമ്മില്‍ ചേരുന്ന ഭാഗത്തുള്ള നീളം കുറഞ്ഞ അസ്ഥികള്‍. സാധാരണ മൂന്നു നിരകളായി 12 അസ്ഥികളുണ്ട്‌. മനുഷ്യനില്‍ 7 എണ്ണമേയുള്ളൂ.

Category: None

Subject: None

256

Share This Article
Print Friendly and PDF