Suggest Words
About
Words
Sieve tube
അരിപ്പനാളിക.
ഫ്ളോയത്തിന്റെ ഒരു ഘടകം. നീളമുള്ള കോശങ്ങള് കുഴല് പോലെ ഇതില് വിന്യസിച്ചിരിക്കും. കോശത്തിന്റെ രണ്ടഗ്രങ്ങളിലുള്ള ഭിത്തി (സീവ് പ്ലേറ്റ്)യില് ദ്വാരങ്ങളുണ്ട്. ഇതിലൂടെയാണ് ഫ്ളോയം സംവഹനം നടത്തുന്നത്.
Category:
None
Subject:
None
469
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Chromate - ക്രോമേറ്റ്
Water table - ഭൂജലവിതാനം.
Yield point - പരാഭവ മൂല്യം.
Epipetalous - ദളലഗ്ന.
Balanced equation - സമതുലിത സമവാക്യം
Earthquake - ഭൂകമ്പം.
Fission - വിഘടനം.
Progeny - സന്തതി
Tropical Month - സായന മാസം.
Duralumin - ഡുറാലുമിന്.
Perpetual - സതതം
Oil sand - എണ്ണമണല്.