Nylander reagent

നൈലാണ്ടര്‍ അഭികാരകം.

പൊട്ടാസ്യം സോഡിയം ട്രാടറേറ്റ്‌, പൊട്ടാസ്യം അഥവാ സോഡിയം ഹൈഡ്രാക്‌സൈഡ്‌, ബിസ്‌മത്ത്‌ സബ്‌നൈട്രറ്റ്‌ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന അഭികാരകം. മൂത്രത്തിലുള്ള പഞ്ചസാരയുടെ തോത്‌ അളക്കുവാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

316

Share This Article
Print Friendly and PDF