Replacement therapy

പുനഃസ്ഥാപന ചികിത്സ.

ഒരു ജനിതക രോഗ ഫലമായി ശരീരത്തില്‍ നിര്‍മ്മിക്കപ്പെടാതെ പോകുന്ന ഹോര്‍മോണോ കോ ഫാക്‌റ്ററോ മറ്റ്‌ രാസഘടകങ്ങളോ പകരമായി നല്‍കിയുള്ള ചികിത്സാ രീതി.

Category: None

Subject: None

252

Share This Article
Print Friendly and PDF