Monazite

മോണസൈറ്റ്‌.

ലന്താനം, സിറിയം, പ്രാമിത്തിയം, നിയോഡൈമിയം, തോറിയം എന്നിവയുടെ ഫോസ്‌ഫേറ്റ്‌ ആയ ധാതു. കേരളത്തിന്റെ തീരപ്രദേശങ്ങളിലും (ചവറ, കൊല്ലം), തമിഴ്‌നാട്ടില്‍ കന്യാകുമാരി, മണവാളക്കുറിശ്ശി പ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്നു, റേഡിയോ ആക്‌റ്റീവത ഉള്ളവയാണ്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF