Closed circuit television

ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടെലിവിഷന്‍

പ്രക്ഷേപിണിയും, സ്വീകരണിയും തമ്മില്‍ കേബിള്‍ മുഖേന ബന്ധിപ്പിച്ച ടെലിവിഷന്‍. സിഗ്നലുകള്‍ ഒഴുകുന്നത്‌ ഈ കേബിളിലൂടെ ആയിരിക്കും. പ്രക്ഷേപിണിയുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്വീകരണികളില്‍ മാത്രമേ സിഗ്നലുകള്‍ ലഭിക്കൂ.

Category: None

Subject: None

247

Share This Article
Print Friendly and PDF