Suggest Words
About
Words
Tesla
ടെസ്ല.
കാന്തിക ഫ്ളക്സ് സാന്ദ്രതയുടെ ഏകകം. ഒരു ചതുരശ്രമീറ്ററിലൂടെ ലംബമായി കടന്നുപോകുന്ന ഒരു വെബര്‍ കാന്തിക ഫ്ളക്സിന് തുല്യമാണിത്. നിക്കോളാ ടെസ്ല (1856-1942) യുടെ ബഹുമാനാര്‍ഥം നല്കിയ പേര്.
Category:
None
Subject:
None
462
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Higg’s boson - ഹിഗ്ഗ്സ് ബോസോണ്‍.
Pelagic - പെലാജീയ.
Exogamy - ബഹിര്യുഗ്മനം.
Sputterring - കണക്ഷേപണം.
Gene - ജീന്‍.
Bud - മുകുളം
Anhydride - അന്‍ഹൈഡ്രഡ്
Equatorial plate - മധ്യരേഖാ പ്ലേറ്റ്.
Bromide - ബ്രോമൈഡ്
Cross product - സദിശഗുണനഫലം
Deep Space Network (DSN) - വിദൂര ബഹിരാകാശ ശൃംഖല.
Balanced equation - സമതുലിത സമവാക്യം