Pelagic

പെലാജീയ.

സമുദ്രാപരിതല ജലമേഖലയില്‍ ജീവിക്കുന്ന ജീവികളെ സൂചിപ്പിക്കുന്നത്‌. പെലാജീയ ജീവികളെ നെക്‌റ്റണ്‍, പ്ലാങ്‌റ്റണ്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു.

Category: None

Subject: None

257

Share This Article
Print Friendly and PDF