Earthquake

ഭൂകമ്പം.

ശിലാമണ്ഡല ( lithosphere) ത്തില്‍ ഉണ്ടാകുന്ന ചലനത്തെയോ നീക്കത്തെയോ തുടര്‍ന്ന്‌ തുടര്‍ച്ചയായുണ്ടാകുന്ന ആഘാതങ്ങള്‍. ചെറിയ കമ്പനങ്ങള്‍ മുതല്‍ വിസ്‌തൃത മേഖലയില്‍ സമ്പൂര്‍ണനാശം വരുത്തുന്ന തരത്തിലുള്ള പ്രതലനീക്കം വരെ ഇതിന്റെ ഫലമായുണ്ടാകാം.

Category: None

Subject: None

293

Share This Article
Print Friendly and PDF