Streamline flow

ധാരാരേഖിത പ്രവാഹം.

ദ്രവത്തിന്റെ ക്രമമായും ചിട്ടയോടുകൂടിയതുമായ ഒഴുക്ക്‌. ധാരാരേഖയിലെ ഒരു ബിന്ദുവിലൂടെ കടന്നു പോകുന്ന എല്ലാ തന്മാത്രകളുടെയും ചലനം ഒരേ പ്രവാഹാവസ്ഥയിലായിരിക്കും.

Category: None

Subject: None

258

Share This Article
Print Friendly and PDF