Stator

സ്റ്റാറ്റര്‍.

വൈദ്യുത മോട്ടോറുകള്‍, ജനറേറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ കറങ്ങാത്ത ഘടകം. കറങ്ങുന്ന ഘടകത്തെ റോട്ടര്‍ ( rotor) എന്നു പറയുന്നു. സ്റ്റാറ്റര്‍ കാന്തമോ കമ്പിച്ചുരുളോ ആകാം.

Category: None

Subject: None

254

Share This Article
Print Friendly and PDF