Suggest Words
About
Words
Juvenile hormone
ശൈശവ ഹോര്മോണ്.
ഷഡ്പദങ്ങളില് ലാര്വദശയും നിംഫ്ദശയും നിലനിര്ത്തുന്ന ഹോര്മോണ്. ഈ ഹോര്മോണിന്റെ ഉത്പാദനം നിന്നാല് മാത്രമേ പ്രഢൗാവസ്ഥ ഉണ്ടാവുകയുളളു.
Category:
None
Subject:
None
487
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Plasmolysis - ജീവദ്രവ്യശോഷണം.
Igneous rocks - ആഗ്നേയ ശിലകള്.
Empty set - ശൂന്യഗണം.
Alluvium - എക്കല്
Percolate - കിനിഞ്ഞിറങ്ങുക.
Triton - ട്രൈറ്റണ്.
Octave - അഷ്ടകം.
Meander - വിസര്പ്പം.
Trinomial - ത്രിപദം.
Sympetalous flower - സംയുക്ത ദളപുഷ്പം.
Spermatheca - സ്പെര്മാത്തിക്ക.
Molecular mass - തന്മാത്രാ ഭാരം.