Buffer

ഉഭയ പ്രതിരോധി

2. (chem). അമ്ലീകരണത്തെയും ക്ഷാരീകരണത്തെയും പ്രതിരോധിക്കുന്ന ലായനി. ഉദാ: അസറ്റിക്‌ ആസിഡിന്റെയും സോഡിയം അസറ്റേറ്റിന്റെയും മിശ്രിതം. സോഡിയം കാര്‍ബണേറ്റ്‌-കാര്‍ബോണിക്‌ അമ്ല മിശ്രിതം രക്തത്തിലെ ഒരു ബഫര്‍ ലായനിയാണ്‌. ചെറിയ തോതിലുള്ള അമ്ലക്ഷാരവ്യത്യാസങ്ങളെ ചെറുക്കാന്‍ ബഫറിന്റെ സാന്നിധ്യം സഹായിക്കുന്നു.

Category: None

Subject: None

305

Share This Article
Print Friendly and PDF