Suggest Words
About
Words
Liquefaction 1. (geo)
ദ്രവീകരണം.
ജലകൃത അവസാദ നിക്ഷേപങ്ങളിലെ ഖര വസ്തുക്കള്‍ അലിഞ്ഞ് ദ്രവാവസ്ഥ പ്രാപിക്കുന്ന പ്രവര്‍ത്തനം. ഈ അയഞ്ഞ അവസ്ഥയില്‍ അത് ഒഴുകാന്‍ സജ്ജമാകുന്നു.
Category:
None
Subject:
None
478
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Monoecious - മോണീഷ്യസ്.
Friction - ഘര്‍ഷണം.
Fractional distillation - ആംശിക സ്വേദനം.
Dark matter - ഇരുണ്ട ദ്രവ്യം.
El nino - എല്‍നിനോ.
Cable television - കേബിള്‍ ടെലിവിഷന്‍
Chemoautotrophy - രാസപരപോഷി
Singleton set - ഏകാംഗഗണം.
Permeability - പാരഗമ്യത
Tides - വേലകള്‍.
Cytochrome - സൈറ്റോേക്രാം.
Glaciation - ഗ്ലേസിയേഷന്‍.