MASER

മേസര്‍.

Microwave Amplification by Stimulated Emission of Radiation എന്നതിന്റെ ചുരുക്കം. ലേസറിന്‌ സമാനം. ലേസറിലെ തരംഗങ്ങള്‍ ഇന്‍ഫ്രാറെഡ്‌ മുതല്‍ മേലോട്ട്‌ ആവൃത്തിയുള്ളതാണെങ്കില്‍ മേസറിന്റേത്‌ മൈക്രാവേവ്‌ ആണ്‌ എന്ന വ്യത്യാസമേയുള്ളൂ.

Category: None

Subject: None

298

Share This Article
Print Friendly and PDF