Soft radiations

മൃദുവികിരണം.

പദാര്‍ഥങ്ങളില്‍ തുളച്ചുകയറാനുള്ള ശേഷി കുറവായ അയണീകരണ വികിരണം. ആവൃത്തി കുറഞ്ഞ എക്‌സ്‌റേ രശ്‌മികളെ കുറിക്കാനാണ്‌ സാധാരണ ഈ പദം ഉപയോഗിക്കുന്നത്‌.

Category: None

Subject: None

237

Share This Article
Print Friendly and PDF