Ullman reaction

ഉള്‍മാന്‍ അഭിക്രിയ.

ഫിറ്റിംഗ്‌ സംശ്ലേഷണത്തിന്റെ പരിഷ്‌കൃത രൂപം. ഇതില്‍ അരൈല്‍ ഹാലൈഡ്‌ കോപ്പര്‍പൊടി ചേര്‍ത്തു ചൂടാക്കുന്നു. ഉദാ: 2C6H5Br+Cu→C6H5-C6H5+CuBr2.

Category: None

Subject: None

261

Share This Article
Print Friendly and PDF