Solid

ഖരം.

പദാര്‍ത്ഥത്തിന്റെ 4 അടിസ്ഥാന അവസ്ഥകളില്‍ ഒന്ന്‌. രൂപത്തിലും വ്യാപ്‌തത്തിലും മാറ്റത്തെ പ്രതിരോധിക്കുന്ന സ്വഭാവം ഇവയുടെ സവിശേഷതയാണ്‌. ക്രിസ്റ്റല്‍ ഘടനയുള്ള ഖരപദാര്‍ഥങ്ങളും (ഉദാ: ലോഹങ്ങള്‍) നിയത ഘടനയില്ലാത്തവയും (ഉദാ: ഗ്ലാസ്‌) ഉണ്ട്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF