Thermion

താപ അയോണ്‍.

ചൂടാക്കിയ പദാര്‍ഥത്തില്‍ നിന്ന്‌ ഉത്സര്‍ജിതമാകുന്ന അയോണ്‍. ധനചാര്‍ജോ ഋണചാര്‍ജോ ആവാം. ഉദാ: ഇലക്‌ട്രാണ്‍ ട്യൂബിലെ തപ്‌ത കാഥോഡില്‍നിന്ന്‌ ഉത്സര്‍ജിതമാകുന്ന ഇലക്‌ട്രാണുകള്‍. ഇത്തരം അയോണുകളുടെ പ്രവാഹത്താലുള്ള വൈദ്യുതധാരയാണ്‌ താപ അയോണ്‍ കറണ്ട്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF