Suggest Words
About
Words
Palate
മേലണ്ണാക്ക്.
കശേരുകികളുടെ വായയുടെ മേല്ത്തട്ട്. ഇതിന്റെ മുന്ഭാഗം അസ്ഥികൊണ്ടും പിന്ഭാഗം സംയോജക കലകൊണ്ടും ഉണ്ടാക്കപ്പെട്ടതാണ്. വായയെയും നാസാഗഹ്വരത്തെയും തമ്മില് വേര്തിരിക്കുന്നതിതാണ്.
Category:
None
Subject:
None
291
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Extinct - ലുപ്തം.
Scientific temper - ശാസ്ത്രാവബോധം.
Capillary - കാപ്പിലറി
Cortisone - കോര്ടിസോണ്.
Bel - ബെല്
Triple junction - ത്രിമുഖ സന്ധി.
Refractive index - അപവര്ത്തനാങ്കം.
Cyme - ശൂലകം.
Source - സ്രാതസ്സ്.
Binomial nomenclature - ദ്വിനാമ പദ്ധതി
Iodimetry - അയോഡിമിതി.
Oosphere - ഊസ്ഫിര്.