Dew pond

തുഷാരക്കുളം.

ചരിഞ്ഞ ഭൂപ്രദേശങ്ങളില്‍ ജലനിബദ്ധമായ കുഴികള്‍. വര്‍ഷപാതവും മൂടല്‍മഞ്ഞുമാണ്‌ ഇതിനു കാരണമാകുന്നത്‌. തുഷാരവുമായി ഇതിനെ ബന്ധപ്പെടുത്തിയത്‌ മുമ്പത്തെ ഒരു തെറ്റിദ്ധാരണയാണ്‌.

Category: None

Subject: None

253

Share This Article
Print Friendly and PDF