Ventricle

വെന്‍ട്രിക്കിള്‍

1. ഹൃദയത്തിന്റെ കീഴറ. ഏട്രിയത്തില്‍ നിന്ന്‌ രക്തം സ്വീകരിക്കുന്ന അറയാണിത്‌. 2. മസ്‌തിഷ്‌കത്തിലെ സെറിബ്രാ സ്‌പൈനല്‍ ദ്രാവകം നിറഞ്ഞിരിക്കുന്ന ദരങ്ങള്‍ക്കും ഈ പേര്‍ പറയും.

Category: None

Subject: None

396

Share This Article
Print Friendly and PDF