Quaternary period
ക്വാട്ടര്‍നറി മഹായുഗം.
പ്ലീസ്റ്റോസീന്‍, ഹോളോസീന്‍ എന്നീ യുഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹായുഗം. സീനോസോയിക് കല്‍പത്തെ ടെര്‍ഷ്യറി, ക്വാട്ടര്‍നറി എന്നീ മഹായുഗങ്ങളായി വിഭജിച്ചിരിക്കുന്നു. ക്വാട്ടര്‍നറി മഹായുഗത്തിന്റെ ആദ്യഘട്ടത്തില്‍ ഹിമയുഗങ്ങള്‍ ഉണ്ടായിരുന്നു. മനുഷ്യന്റെ ഉത്ഭവം ഈ ഘട്ടത്തിലായിരുന്നു.
Share This Article