Strato cumulus clouds

പരന്ന ചുരുളന്‍ മേഘങ്ങള്‍.

ചുരുളന്‍ വള്ളത്തിന്റെ രൂപത്തില്‍ നിരന്നു നില്‍ക്കുന്ന പരന്ന മേഘനിര. തവിട്ടു നിറമോ ഇരുണ്ട നിറമോ ആവാം. ഉയരം ഏകദേശം 300 മീറ്റര്‍. ശരാശരി കനം 500 മീറ്റര്‍. പ്രസന്നമായ കാലാവസ്ഥയെ സൂചിപ്പിക്കുന്നു.

Category: None

Subject: None

302

Share This Article
Print Friendly and PDF