Magnitude 1(maths)

പരിമാണം.

1. ഒരു സംഖ്യയുടെ ചിഹ്നം പരിഗണിക്കാതെയുള്ള കേവല മൂല്യം. ഉദാ: -5ന്റെയും +5ന്റെയും പരിമാണം 5 ആണ്‌. 2. സദിശരാശികളുടെ ദിശ പരിഗണിക്കാതെയുള്ള മൂല്യം. vector നോക്കുക.

Category: None

Subject: None

424

Share This Article
Print Friendly and PDF