Vitrification 2 (bio)

വിട്രിഫിക്കേഷന്‍.

അണ്ഡങ്ങള്‍, ടിഷ്യൂ ഭാഗങ്ങള്‍ തുടങ്ങിയവ പെട്ടെന്ന്‌ വളരെ താഴ്‌ന്ന താപനിലയില്‍ കൊണ്ടുവന്ന്‌ സൂക്ഷിക്കുന്ന രീതി. കോശങ്ങള്‍ക്കകത്ത്‌ ഐസ്‌ ക്രിസ്റ്റലുകള്‍ രൂപപ്പെടുത്താത്തതിനാല്‍ കോശഭാഗങ്ങള്‍ക്ക്‌ യാതൊരു മാറ്റവും സംഭവിക്കാതെ സംരക്ഷിക്കപ്പെടുന്നു.

Category: None

Subject: None

262

Share This Article
Print Friendly and PDF